ഇന്നും ബോളിവുഡിന്റെ തോരാത്ത കണ്ണീരോര്‍മ്മയാണ് നടന് സുശാന്ത് സിങ് രജ്പുത. ദിവസങ്ങള്‍ക്ക് മുമ്പ് സുശാന്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫോഗും വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ പിറന്നാള്‍ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഹോദരി.
സഹോദരന് ജന്മദിനാശംസകള് നേര്‍ന്നാണ് ശ്വേതസിങ് കീര്‍ത്തി എത്തിയിരിക്കുന്നത്. ആശംസ ആരാധകരുടെ കണ്ണ് നിറയ്ക്കുകയാണ്. ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലായിരിക്കുകയാണ്.
എന്റെ സഹോദരാ. നിങ്ങള്‍ എവിടെയാണെങ്കിലും എപ്പോഴും സന്തോഷത്തോടെയിരിക്കൂ, നീ കൈലാസത്തില്‍ ശിവ ഭഗവാനുമായി ചുറ്റിക്കറങ്ങുകയാണെന്ന് എനിക്ക് തോന്നുന്നു, ഞങ്ങള്‍ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.
ശക്തിയുടെ അനന്തതയിലേക്ക്. ചില സമയങ്ങളില്‍ നീ താഴേക്ക് നോക്കണം, നീ എത്രമാത്രം മാജിക്കാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് കാണണം. നിങ്ങളുടേത് പോലെ തന്നെ സ്വര്‍ണ ഹൃദയമുള്ള നിരവധി സുശാന്തുമാര്ക്ക് നിങ്ങള്‍ ജന്മം നല്കി. എന്റെ മോനേ ഞാന്‍ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. എപ്പോഴും അങ്ങനെ തന്നെയായിരിക്കും” എന്നാണ് ശ്വേത സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…