മലയാള സിനിമയിൽ നല്ല ഹിറ്റ് സിനിമകൾ നിർമിച്ച നിർമാതാവ് ആയിരുന്നു സ്വർഗ്ഗ ചിത്ര അപ്പച്ചൻ, ഇപ്പോൾ താൻ ഹിറ്റ് ആകുമെന്ന് ചിന്തിച്ച ചിത്രത്തിന്റെ പരാചയം വരുത്തിവെച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ86 ൽ ഓണത്തിന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു മമ്മൂട്ടിയുടെ പൂവിന് പുതിയ പൂതെന്നൽ. ഫാസിൽ ആയിരുന്നു ചിത്രത്തിന്റെ സംവിധാനവും രചനയും
ഈ സിനിമ അത്ര വലിയ കുഴപ്പമില്ലായിരുന്നു എന്നാൽ ഈ ചിത്രത്തോടൊപ്പം മമ്മൂട്ടിയുടെ ആറ് ചിത്രങ്ങൾ കൂടി റിലീസ് ആയി, ആവനാഴി, നന്ദി വീണ്ടും വരിക, സായം സന്ധ്യ, പിന്നെ ഈ ചിത്രം വേറെ മറ്റു രണ്ടു ചിത്രങ്ങളും, ഇതിൽ ആവനാഴി ഹിറ്റ് ആയിരുന്നു, പൂവിന് പുതിയ പൂത്തെന്നൽ എന്ന ചിത്രത്തിന് താൻ 15 ലക്ഷം രൂപയാണ് മുടക്കിയത്, എന്നാൽ പടം വിജയിച്ചില്ല
അതിൽ എനിക്ക് ലഭിച്ചത് വെറും 1 ലക്ഷം രൂപയാണ്, വമ്പൻ നഷ്ട്ടമായിരുന്നു ഈ ചത്രം കൊണ്ട് എനിക്ക് സംഭവിച്ചത്, ശരിക്കും നല്ല സങ്കടം ഉണ്ടായി , ഈ ചിത്രം പരാചയം സംഭവിക്കാൻ കാരണം മമ്മൂട്ടിയുടെ ഈ ചിത്രത്തിനൊപ്പം മറ്റു അഞ്ചു ചിത്രങ്ങൾ റിലീസ് ആയതും കൂടാതെ ഈ ചിത്രത്തിൽ മമ്മൂട്ടി ക്ലൈമാക്സ് രംഗത്തിൽ മരിക്കുകയും ചെയ്യുന്നു , അതെല്ലാമാണ് പൂവിനു പുതിയ പൂത്തെന്നൽ സിനിമ വിജയിക്കാഞ്ഞത് സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…