ആ പടത്തിന്റെ പരാചയ കാരണങ്ങളിൽ ഒന്ന് മമ്മൂട്ടിയുടെ മരണമായിരുന്നു! വലിയ നഷ്ട്ടം സംഭവിച്ച സിനിമയെ കുറിച്ച് സ്വർഗ്ഗ ചിത്ര അപ്പച്ചൻ 

മലയാള സിനിമയിൽ നല്ല ഹിറ്റ് സിനിമകൾ നിർമിച്ച നിർമാതാവ് ആയിരുന്നു സ്വർഗ്ഗ ചിത്ര അപ്പച്ചൻ, ഇപ്പോൾ താൻ ഹിറ്റ് ആകുമെന്ന് ചിന്തിച്ച ചിത്രത്തിന്റെ പരാചയം വരുത്തിവെച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവ് ഒരു…

മലയാള സിനിമയിൽ നല്ല ഹിറ്റ് സിനിമകൾ നിർമിച്ച നിർമാതാവ് ആയിരുന്നു സ്വർഗ്ഗ ചിത്ര അപ്പച്ചൻ, ഇപ്പോൾ താൻ ഹിറ്റ് ആകുമെന്ന് ചിന്തിച്ച ചിത്രത്തിന്റെ പരാചയം വരുത്തിവെച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ86 ൽ  ഓണത്തിന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു മമ്മൂട്ടിയുടെ പൂവിന് പുതിയ പൂതെന്നൽ. ഫാസിൽ ആയിരുന്നു ചിത്രത്തിന്റെ സംവിധാനവും രചനയും

ഈ സിനിമ അത്ര വലിയ കുഴപ്പമില്ലായിരുന്നു എന്നാൽ ഈ ചിത്രത്തോടൊപ്പം മമ്മൂട്ടിയുടെ ആറ് ചിത്രങ്ങൾ കൂടി റിലീസ് ആയി, ആവനാഴി, നന്ദി വീണ്ടും വരിക, സായം സന്ധ്യ, പിന്നെ ഈ ചിത്രം വേറെ മറ്റു രണ്ടു ചിത്രങ്ങളും, ഇതിൽ ആവനാഴി ഹിറ്റ് ആയിരുന്നു, പൂവിന് പുതിയ പൂത്തെന്നൽ എന്ന ചിത്രത്തിന് താൻ 15 ലക്ഷം രൂപയാണ് മുടക്കിയത്, എന്നാൽ പടം വിജയിച്ചില്ല

അതിൽ എനിക്ക് ലഭിച്ചത് വെറും 1 ലക്ഷം രൂപയാണ്, വമ്പൻ നഷ്ട്ടമായിരുന്നു ഈ ചത്രം കൊണ്ട് എനിക്ക് സംഭവിച്ചത്, ശരിക്കും നല്ല സങ്കടം ഉണ്ടായി , ഈ ചിത്രം പരാചയം സംഭവിക്കാൻ കാരണം മമ്മൂട്ടിയുടെ ഈ ചിത്രത്തിനൊപ്പം മറ്റു അഞ്ചു ചിത്രങ്ങൾ റിലീസ് ആയതും കൂടാതെ ഈ ചിത്രത്തിൽ മമ്മൂട്ടി ക്ലൈമാക്സ് രംഗത്തിൽ മരിക്കുകയും ചെയ്യുന്നു , അതെല്ലാമാണ് പൂവിനു പുതിയ പൂത്തെന്നൽ സിനിമ വിജയിക്കാഞ്ഞത് സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു