സ്വർഗ്ഗ ചിത്ര വീണ്ടും ഒരു ചിത്രവുമായി എത്തുന്നു! നടൻ ഫഹദ് ഫാസിൽ, ചിത്രത്തെക്കുറിച്ചുള്ള വിവരണം ഇങ്ങനെ

മലയാള സിനിമ ഇൻഡസ്ട്രിയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഒരു വമ്പൻ നിർമാണ കമ്പിനിയാണ് സ്വർഗ്ഗചിത്ര ഫിലിംസ്, സ്വർഗ്ഗ ചിത്ര അപ്പച്ചൻ നിർമ്മാതാവാണ്  ഇങ്ങനൊരു കമ്പനി മലയാള സിനിമക്ക് സമ്മാനിച്ചത് , മമ്മൂട്ടി ചിത്രമായ സി ബി ഐ 5 ആയിരുന്നു അവസാനം നിർമ്മിച്ച സിനിമ, എന്നാൽ ഇപ്പോൾ സ്വർഗ്ഗചിത്ര ഒരു  പുതിയ സിനിമയുമായി എത്തുന്നു എന്നാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.

ഒരു അഭിമുഖ്ത്തിലാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്, അതും ഈ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിൽ , മോഹൻലാൽ, മമ്മൂട്ടിയും കഴിഞ്ഞാൽ ഏത് സങ്കീർണ്ണമായ കഥപാത്രവും ചെയ്യാൻ കഴിവ് ഫഹദിനെ ആണ് സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നു.

ഇങ്ങനൊരു ചിത്രത്തെക്കുറിച്ചു നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനോട് സൂചിപ്പിച്ചു എന്നും ചിത്രത്തിന്റെ സംവിധാനം സൗബിൻ ആയിരിക്കുമെന്നും അഭിമുഖ്ത്തിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നു. താൻ ഇപ്പോൾ ഈ ചിത്രത്തിന് വേണ്ടി ഫഹദിനെ അട്വവാൻസ്‌ നൽകിയെന്നും അപ്പച്ചൻ കൂട്ടിച്ചേർത്തു, ചിത്രത്തെക്കുറിച്ചും, അഭിനയിക്കുന്ന നാടിനടന്മാരെ കുറിച്ചും പിന്നീട വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Suji