നര്‍ത്തകിയും അഭിനേത്രിയുമായ നടി സ്വാസികയെ എപ്പോഴും വളരെ ഊര്ജസ്വലതയോടുകൂടിയാണ് കാണാറ്. സ്വാസികയ്ക്ക് എങ്ങനെയാണ് ഇത്രയധികം എനര്‍ജിയെന്ന് സഹപ്രവര്‍ത്തകര്‍ക്കിടയിലും സംശയമുണ്ട്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റില്‍ അതിഥികളായെത്തിയ നിയാസും മീരയും ഈ ചോദ്യം നടിയോട് ചോദിച്ചു.
ചിരിയായിരുന്നു അതിനുള്ള സ്വാസികയുടെ ആദ്യത്തെ മറുപടി. എനര്‍ജ്ജി നിലനിര്‍ത്താന്‍ വേണ്ടി രാത്രിയില്‍ ഒരു പ്രത്യേക സാധനം കുടിയ്ക്കുന്നുണ്ട് എന്ന് പിന്നീട് തമാശയില്‍ സ്വാസിക പറഞ്ഞു. റെഡ് കാര്‍പെറ്റ് എന്ന ഷോയുടെ അവതാരികയാണ് സ്വാസിക.
സീരിയലിന്റെ ഷൂട്ട് പതിനൊന്ന് – പന്ത്രണ്ട് മണിവരെ നീണ്ടാലും സ്വാസിക ഫുള്‍ എനര്‍ജ്ജിയില്‍ തന്നെയായിരിക്കും. അത് കഴിഞ്ഞ് യൂട്യൂബ് ചാനലിന് വേണ്ടിയുള്ള സാധനങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോവും. രണ്ട് മണിവരെ ഒക്കെ ആ ഷൂട്ട് നീണ്ടാലും രാവിലെ ഏഴ് മണിയാവുമ്പോഴേക്കും സ്വാസിക സെറ്റിലെത്തും. ഇതെങ്ങനെ സാധിക്കുന്നു എന്നതായിരുന്നു നിയാസിന്റെ ചോദ്യം.
സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമായ സ്വാസിക യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…