ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സ്വാസിക. സ്വാസിക എന്ന പേരിനേക്കാൾ സീത എന്ന പേരിലൂടെയാണ് താരത്തെ എല്ലാവര്ക്കും പരിചിതം. സീത എന്ന പാരമ്പരയിലൂടെയാണ് താരം എല്ലാവര്ക്കും പരിചിത ആകുനത്. ഇപ്പോൾ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
മാമാങ്കം സിനിമ കണ്ടതിനു ശേഷം സ്വാസിക ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വെച്ചിരുന്നു ആ പോസ്റ്റ് ആണ് ഇങ്ങനെ ഒരു ഗോസിപ്പ് ഉണ്ടാകാൻ കാരണമെന്നു സ്വാസിക പറയുന്നു. സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുെട മാമാങ്കം സിനിമ കണ്ടിട്ട് ഞാന്‍ ഫെയ്സ്ബുക്കില്‍ ഒരു സാധാരണ രീതിയില്‍ ഒരു പോസ്റ്റിട്ടു. ഞങ്ങള്‍ മുമ്പ് ഒറീസ എന്ന ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.’
ഉണ്ണിയുടെ ആ സിനിമയ്ക്കുള്ള പ്രയത്നം കണ്ടപ്പോൾ എനിക്ക് ഉണ്ണിയെ ഒന്ന് പ്രശംസിക്കണം എന്ന് തോന്നി അത് കൊണ്ടാണ് ഞാൻ ആ പോസ്റ്റ് ഇട്ടത്. എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. Fell in love എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു വാര്‍ത്തയായത്.’ മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നില്‍ സ്വാസിക പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…