കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അതിവേഗം മരണം വിതക്കുന്ന ഒരു നാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള 263 ഇന്ത്യക്കാരെ, ഒരു പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യം, സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിച്ചു. എയര്‍ഇന്ത്യ ബോയിങ് 777 വിമാനത്തില്‍ പൈലറ്റായ സ്വാതി റാവല്‍ ആണ് റോമില്‍ കുടുങ്ങി പ്രതീക്ഷയറ്റ നിലയില്‍ കഴിഞ്ഞ ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചത്.
നൂറുകണക്കിന് കുടുംബങ്ങളുടെ ആശങ്കയകറ്റിയ സ്ഥൈര്യം പ്രകടിപ്പിച്ച ഈ പൈലറ്റിന് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അഭിനന്ദനം പ്രവഹിക്കുകയാണ്. ഇത്തരം അടിയന്തരദൗത്യം ഏറ്റെടുക്കുന്ന രാജ്യത്തെ ആദ്യ വനിത പൈലറ്റാണ് സ്വാതി.
വിദേശസഞ്ചാരം നടത്തിയ പല എയര്‍ ഇന്ത്യ ജീവനക്കാരും ‘ഭ്രഷ്ടി’നു സമാനമായ ബഹിഷ്കരണം നേരിടുമ്ബോഴാണ് സ്വാതി ഈ ദൗത്യം ഏറ്റെടുത്തത്.22നായിരുന്നു യാത്ര. റോമിലെത്തുേമ്ബാള് യാത്രക്കാര്‍ തയാറായി നില്‍ക്കുകയായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഡല്‍ഹിയിലെത്തിക്കുകയും ചെയ്തു. 2006 മുതല്‍ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു ഒരുകുട്ടിയുടെ അമ്മകൂടിയായ സ്വാതി.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…