ഒരു കാലത്തു മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു ടി ജി രവി, ആ സമയത്തു ഏതു സിനിമകൾ എടുത്താലും റേപ്പ് രീതിയിൽ ആയിരുന്നു ടി ജി രവിയുടെ അഭിനയം, ഇപ്പോൾ താരം പറയുന്നത് തന്നെ എവിടെ വെച്ച് പെണുങ്ങൾ കണ്ടാലും ഇറങ്ങി ഓടുമെന്നാണ്, ആ സംഭവത്തെ കുറിച്ച് നടൻ.
ഒരിക്കൽ തന്റെ സുഹൃത്തിന്റെ വീട്ടിൽ അദ്ദേഹം പറഞ്ഞിട്ട് രാത്രിയിൽ ചെന്നിരുന്നു, എന്നാൽ താൻ അവിടെ ചെന്നപ്പോൾ അടുക്കളക്കാരി വാതിൽ തുറന്നു തന്നെ കണ്ടിട്ട് പേടിച്ചു അയ്യോ എന്ന് നിലവിളിച്ചുകൊണ്ട് കതകടച്ചു, പിന്നെ അവർ കതക് തുറന്നില്ല, ജനലിന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു ഇവിടെ സാർ ഇല്ല ,
എന്റെ കൂടെ നാടകത്തിൽ അഭിനയിച്ച ഒരു സുഹൃത്തിനെ കാണാൻ ഞാൻ അയാളുടെ ഓഫീസിൽ പോയി, എന്നാൽ ഞാൻ ലിഫ്റ്റിൽ കയറി കഴിഞ്ഞപ്പോൾ അതിൽ രണ്ടു സ്ത്രീകൾ എന്നെ കണ്ടപ്പോൾ തന്നെ ഇറങ്ങി ഓടി, എനിക്ക് മനസിലായി എന്നെ കണ്ടുകൊണ്ടു ഇറങ്ങി ഓടുക ആണെന്ന്., ടി ജി രവി പറയുന്നു, അതുപോലെ തനിക്കു ഇഷ്ട്ടപെട്ട നടി ആയിരുന്നു സീമ, നല്ലൊരു സൗഹൃദം ആയിരുന്നു അവരുമായി താൻ കാത്തുസൂക്ഷിച്ചത്, ഒരുപാടു നടിമാരുമായി താൻ അഭിനയിച്ചിരുന്നു, എന്നാൽ സീമയുമായാണ് വ്യക്തിപരമായി ഒരു ബന്ധം പുലർത്തിയിരുന്നത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…