എന്നെ കാണുമ്പോൾ പെണ്ണുങ്ങൾ ഇറങ്ങി ഓടും! അനുഭവം പങ്കുവെച്ചു, ടി ജി രവി , അതുപോലെ തന്റെ ഇഷ്ടനടിയെ കുറിച്ചും താരം പറയുന്നു 

ഒരു കാലത്തു മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു ടി ജി രവി, ആ സമയത്തു ഏതു സിനിമകൾ എടുത്താലും റേപ്പ് രീതിയിൽ ആയിരുന്നു ടി ജി രവിയുടെ അഭിനയം,…

ഒരു കാലത്തു മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു ടി ജി രവി, ആ സമയത്തു ഏതു സിനിമകൾ എടുത്താലും റേപ്പ് രീതിയിൽ ആയിരുന്നു ടി ജി രവിയുടെ അഭിനയം, ഇപ്പോൾ താരം പറയുന്നത് തന്നെ എവിടെ വെച്ച് പെണുങ്ങൾ കണ്ടാലും ഇറങ്ങി ഓടുമെന്നാണ്, ആ സംഭവത്തെ കുറിച്ച് നടൻ.

ഒരിക്കൽ തന്റെ സുഹൃത്തിന്റെ വീട്ടിൽ അദ്ദേഹം പറഞ്ഞിട്ട്  രാത്രിയിൽ ചെന്നിരുന്നു, എന്നാൽ താൻ അവിടെ ചെന്നപ്പോൾ അടുക്കളക്കാരി വാതിൽ തുറന്നു തന്നെ കണ്ടിട്ട് പേടിച്ചു അയ്യോ എന്ന് നിലവിളിച്ചുകൊണ്ട്  കതകടച്ചു, പിന്നെ അവർ കതക് തുറന്നില്ല, ജനലിന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു ഇവിടെ സാർ ഇല്ല ,

എന്റെ കൂടെ നാടകത്തിൽ അഭിനയിച്ച ഒരു സുഹൃത്തിനെ കാണാൻ ഞാൻ അയാളുടെ ഓഫീസിൽ പോയി, എന്നാൽ ഞാൻ ലിഫ്റ്റിൽ കയറി കഴിഞ്ഞപ്പോൾ അതിൽ രണ്ടു സ്ത്രീകൾ എന്നെ കണ്ടപ്പോൾ തന്നെ ഇറങ്ങി ഓടി, എനിക്ക് മനസിലായി എന്നെ കണ്ടുകൊണ്ടു ഇറങ്ങി ഓടുക ആണെന്ന്., ടി ജി രവി പറയുന്നു, അതുപോലെ തനിക്കു ഇഷ്ട്ടപെട്ട നടി ആയിരുന്നു സീമ, നല്ലൊരു സൗഹൃദം ആയിരുന്നു അവരുമായി താൻ കാത്തുസൂക്ഷിച്ചത്, ഒരുപാടു നടിമാരുമായി താൻ അഭിനയിച്ചിരുന്നു, എന്നാൽ സീമയുമായാണ് വ്യക്തിപരമായി ഒരു ബന്ധം പുലർത്തിയിരുന്നത്.