Aadu 3 Movie

ഷാജി പാപ്പന്‍ വീണ്ടും എത്തുന്നു!! ആട് 3 പ്രഖ്യാപിച്ചു

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്. ചിത്രത്തിന് ബോക്‌സോഫീസില്‍ തിളങ്ങാനായില്ലെങ്കിലും ഷാജി പാപ്പനെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തിരുന്നു.…

Saturday, March 16, 2024, 9:29 PM , IST