ഷാജി പാപ്പന്‍ വീണ്ടും എത്തുന്നു!! ആട് 3 പ്രഖ്യാപിച്ചു

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്. ചിത്രത്തിന് ബോക്‌സോഫീസില്‍ തിളങ്ങാനായില്ലെങ്കിലും ഷാജി പാപ്പനെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തിരുന്നു. ആദ്യഭാഗം പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം സൂപ്പര്‍ഹിറ്റായിരുന്നു.…

View More ഷാജി പാപ്പന്‍ വീണ്ടും എത്തുന്നു!! ആട് 3 പ്രഖ്യാപിച്ചു