പ്രസവിക്കണോ, എപ്പോൾ പ്രസവിക്കണം, എത്ര കുട്ടികൾ വേണമെന്നതെല്ലാം ദമ്പതിമാരുടെ ചോയ്സ്! കുഞങ്ങളെകുറിച്ച് ആവർത്തിച്ച് ചോദിച്ചു വിഷമിപ്പിക്കരുത് ; നടി അഭിരാമി