ജീവിതത്തിൽ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നിൽക്കാൻ പത്തുപേർ മതി! ഇങ്ങനെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന് നന്ദി, ബാല
ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത് ക്രിസ്ത്യാനി, രക്തം നല്‍കിയത് മുസ്ലീം!! സ്നേഹം മാത്രമെ വിജയിക്കൂ-ബാല