actress attackc ase

കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തി; ഭാഗ്യലക്ഷ്മിക്കെതിരെ ഹര്‍ജി

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് എതിരെ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി.…

Thursday, June 2, 2022, 8:58 PM , IST