ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സാന്ത്വനം. സാന്ത്വനം കുടംബത്തിലെ അച്ചുവായി ശ്രദ്ധേയായ താരമാണ് മഞ്ജുഷ മാര്ട്ടിന്. സീരിയലിലെ കണ്ണന് എന്ന കഥാപാത്രത്തിന്റെ നായിക ആയിട്ടാണ് അച്ചുവെത്തിയത്.…
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സാന്ത്വനം. വളരെ പെട്ടെന്നാണ് സീരിയലും കഥാപാത്രങ്ങളും മനസ്സില്‍ ഇടം പിടിച്ചത്. സഹോദര ബന്ധത്തെ കുറിച്ചുള്ള മനോഹരമായ ഒരു കുടുംബകഥയാണ് സീരിയല്‍…