actress saranya mother words about daughter

ഇനി ഒരു തിരിച്ച് വരവില്ലെന്ന് അവള്‍ മനസിലാക്കിയിരുന്നു, ശരണ്യയുടെ അമ്മയുടെ വാക്കുകള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു നടി ശരണ്യ. തലയില്‍ ട്യൂമര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയ താരം ഇപ്പോഴും പ്രേക്ഷകമനസില്‍ ഒരു തീരാത്ത വിങ്ങലാണ്. നടി സീമ ജി നായരായിരുന്നു…

Monday, January 3, 2022, 7:01 PM , IST