annathe

പഴയവീഞ്ഞ് പുതിയ കുപ്പിയില്‍, പരീക്ഷിച്ച് പാളിയ രജനിഫോര്‍മുല-അണ്ണാത്തെ റിവ്യു

തമിഴ്‌നാടിനെ ആഘോഷത്തിലാക്കി എത്തിയ രജനി പടമായിരുന്നു അണ്ണാത്തെ. രജനിയുടെ മാസ് മസാല സിനിമകളുടെ ഫോര്‍മുലയിലെത്തുന്ന അണ്ണാത്തെയ്ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. വിശ്വാസം, വേതാളം എന്നീ ചിത്രങ്ങളൊരുക്കിയ ശിവയുടെ…

Thursday, November 4, 2021, 9:44 AM , IST