പഴയവീഞ്ഞ് പുതിയ കുപ്പിയില്‍, പരീക്ഷിച്ച് പാളിയ രജനിഫോര്‍മുല-അണ്ണാത്തെ റിവ്യു

തമിഴ്‌നാടിനെ ആഘോഷത്തിലാക്കി എത്തിയ രജനി പടമായിരുന്നു അണ്ണാത്തെ. രജനിയുടെ മാസ് മസാല സിനിമകളുടെ ഫോര്‍മുലയിലെത്തുന്ന അണ്ണാത്തെയ്ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. വിശ്വാസം, വേതാളം എന്നീ ചിത്രങ്ങളൊരുക്കിയ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന…

View More പഴയവീഞ്ഞ് പുതിയ കുപ്പിയില്‍, പരീക്ഷിച്ച് പാളിയ രജനിഫോര്‍മുല-അണ്ണാത്തെ റിവ്യു