നടന് ദിലീപിന്റെ അനുജന് അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശേരിക്കൂട്ടം. ഗ്രാന്‍ഡ് പ്രൊഡക്ക്ഷന്‍സി ന്റെ ബാനറില്‍ ദീലീപ് തന്നെയാണ് തട്ടാശ്ശേരിക്കൂട്ടം നിര്‍മ്മിച്ചത്. ജിയോ പി.വിയാണ് ചിത്രത്തിന്റെ…
സിനിമയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിക്ക് ഏറെ ആരാധകരാണ് ഉള്ളത്. താരപുത്രി എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് ഇതിന് മുന്‍പും ദിലീപിന്റെ…
ദിലീപിന്റെ അനുജന് അനൂപ് പത്മനാഭന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'തട്ടാശ്ശേരി കൂട്ടം'. നവംബര്‍ 11 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അര്ജ്ജുന് അശോകനടക്കം പുതുമുഖങ്ങളുമായി വെള്ളിത്തിരയിലെത്തിയ ചിത്രമാണിത്.…