another love

സാമന്തയ്ക്ക് മറ്റൊരു പ്രണയം, വിവാഹമോചനകാരണമോ

സാമന്ത-നാഗചൈതന്യ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ വാര്‍ത്തകളിലെ ചൂടന്‍ ചര്‍ച്ചകളായിരുന്നു. വിവാഹമോചനവാര്‍ത്തകള്‍ ശരിവച്ച് ഇരുവരും രംഗത്തെത്തിയതോടെ അതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ കരിയര്‍ അവസാനിപ്പിച്ച് കുടുംബജീവിതത്തിന്…

Tuesday, October 5, 2021, 1:16 PM , IST