സാമന്തയ്ക്ക് മറ്റൊരു പ്രണയം, വിവാഹമോചനകാരണമോ

സാമന്ത-നാഗചൈതന്യ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ വാര്‍ത്തകളിലെ ചൂടന്‍ ചര്‍ച്ചകളായിരുന്നു. വിവാഹമോചനവാര്‍ത്തകള്‍ ശരിവച്ച് ഇരുവരും രംഗത്തെത്തിയതോടെ അതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ കരിയര്‍ അവസാനിപ്പിച്ച് കുടുംബജീവിതത്തിന് പ്രാധാന്യം കൊടുക്കണമെന്ന നാഗചൈതന്യയുടെ ഡിമാന്‍ഡ് അംഗീകരിക്കാന്‍…

View More സാമന്തയ്ക്ക് മറ്റൊരു പ്രണയം, വിവാഹമോചനകാരണമോ