AP Abdullakutty

ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ഗംഭീരം’; മാളികപ്പുറത്തെ പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി

ഉണ്ണിമുകുന്ദൻ ചിത്രമായ മാളികപ്പുറം സിനിമ പ്രവർത്തകരുടെയും ആരാധകരുടെയും പ്രസംസകൊണ്ട് നിറയുകയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെ…

Tuesday, January 10, 2023, 3:46 PM , IST