arabic kuthu

റൗഡി ബേബിയുടെ റെക്കോര്‍ഡ് അറബിക് കുത്ത് തകര്‍ത്തു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിജയിയുടെ ചിത്രം ബീസ്റ്റിലെ 'അറബിക് കുത്ത്' ഗാനം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ്…

2 years ago