റൗഡി ബേബിയുടെ റെക്കോര്‍ഡ് അറബിക് കുത്ത് തകര്‍ത്തു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിജയിയുടെ ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍…

View More റൗഡി ബേബിയുടെ റെക്കോര്‍ഡ് അറബിക് കുത്ത് തകര്‍ത്തു