Aravind Venugopal

ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള!! അച്ഛനായ ദിനത്തിന്റെ ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ച് ജി വേണുഗോപാല്‍

മകന്‍ അരവിന്ദ് ജനിച്ച ദിവസത്തിന്റെ ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ച് ഗായകന്‍ ജി.വേണുഗോപാല്‍. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള എന്നുപറഞ്ഞാണ് വേണുഗോപാലിന്റെ മനംനിറയ്ക്കുന്ന കുറിപ്പ്. 31 വര്‍ഷങ്ങള്‍ക്കു…

1 year ago