ആ പാട്ടിന്റെ ചിത്രീകരണത്തിനെ സെറ്റിട്ടത് ലാലിൻറെ വീട് പണയം വെച്ച പണത്തിന്! സിനിമയിൽ ചെറിയ വേഷമെന്ന് പറഞ്ഞു ദിലീപ് കരഞ്ഞു; സിനിമയുടെ ആർട്ട് ഡയറക്ടർ പറയുന്നു