arya dayal

എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി; മലയാളി ഗായിക ആര്യ ദയാലിനെ അഭിനന്ദിച്ച്‌ അമിതാഭ് ബച്ചന്‍

സഖാവ് എന്ന ഗാനം ആലപിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് ആര്യ ദയാൽ, ഇപ്പോൾ ആര്യ ദയാലിനെ അമിതാഭ് ബച്ചൻ പ്രശംസിച്ചിരിക്കുകയാണ്, കൊറോണ ബാധിതനായി ആശുപത്രയിൽ ചികിത്സയിലാണ്…

Saturday, July 25, 2020, 7:14 PM , IST