സംവിധായകൻ ഖാലിദ് റഹ്മാനും നിർമ്മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തായാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്. 'ലവ്,തല്ലുമാല' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രണ്ടുപേരും വീണ്ടും ഒന്നിക്കുന്നത്.…