‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്‌മാനും ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു

സംവിധായകൻ ഖാലിദ് റഹ്‌മാനും നിർമ്മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തായാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്. ‘ലവ്,തല്ലുമാല’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രണ്ടുപേരും വീണ്ടും ഒന്നിക്കുന്നത്. ആഷിഖ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ…

View More ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്‌മാനും ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു