Bengaluru Police

രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലൻസ് കടത്തിവിട്ടു; പൊലീസുകാരന് അഭിനന്ദനം…

ബെംഗളൂരു∙ ആംബുലൻസിനു കടന്നുപോകാൻ ഇന്ത്യൻ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലാണ് സംഭവം. തിരക്കേറിയ ജംക്‌ഷനിലൂടെ മെട്രോ ഗ്രീൻ ലൈൻ…

7 years ago