രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലൻസ് കടത്തിവിട്ടു; പൊലീസുകാരന് അഭിനന്ദനം…

ബെംഗളൂരു∙ ആംബുലൻസിനു കടന്നുപോകാൻ ഇന്ത്യൻ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലാണ് സംഭവം. തിരക്കേറിയ ജംക്‌ഷനിലൂടെ മെട്രോ ഗ്രീൻ ലൈൻ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വാഹനവ്യൂഹം…

View More രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലൻസ് കടത്തിവിട്ടു; പൊലീസുകാരന് അഭിനന്ദനം…