BevQ app

ആവശ്യപോലെ മദ്യം ഇനി ലഭിക്കില്ല, മദ്യവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍

കേരളാ  സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഇനി അവിശ്യംപോലെ മദ്യം ലഭിക്കില്ല. പുതിയ സര്‍ക്കുലര്‍ ഇറക്കിയത് ഉദ്ദേശം  ബെവ്ക്യു ആപ്പ്…

4 years ago