bha bha ba movie

ദിലീപിനൊപ്പം വിനീതും ധ്യാനും ഒരുമിക്കുന്ന ‘ഭ.ഭ.ബ’ വരുന്നു!!!

ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഭ.ഭ.ബ'. ദിലീപിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രീ ഗോകുലം…

8 months ago