ദിലീപിനൊപ്പം വിനീതും ധ്യാനും ഒരുമിക്കുന്ന ‘ഭ.ഭ.ബ’ വരുന്നു!!!

ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. ദിലീപിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന…

View More ദിലീപിനൊപ്പം വിനീതും ധ്യാനും ഒരുമിക്കുന്ന ‘ഭ.ഭ.ബ’ വരുന്നു!!!