bhavna suresh

സെറ്റിൽ തിളങ്ങി സുരേഷ് ഗോപിയുടെ മക്കൾ ഭാഗ്യയും ഭാവ്നിയും

ഓണക്കാലത്ത് തകർപ്പൻ ഫോട്ടോഷൂട്ടുമായി സുരേഷ്‌ഗോപിയുടെ മക്കൾ ഭാഗ്യ സുരേഷും ഭാവ്നി സുരേഷും എത്തിയിരിക്കുകയാണ്. സെറ്റു സാരി അണിഞ്ഞുള്ള ഇവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. വസ്ത്രസ്ഥാപനമായ വേദികയുടെ…

4 years ago