മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത സുരേഷ് പിന്നിണി ഗാനരംഗത്തേക്ക് എത്തുന്നത്. അമൃത സുരേഷ് ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ…
ബിഗ് ബോസ് സീസണ് 4 ലൂടെ എത്തി താരമായയാളാണ് ആങ്കര്‍ ശാലിനി നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശാലിനി. തന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച് താരം എത്താറുണ്ട്.…
ബിഗ് ബോസ് നാലാം സീസണ് വഴി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി. ആങ്കര്‍, ആക്ടര്‍, മോഡല്‍ എന്നീ രംഗങ്ങളിലും ശോഭിച്ച ശാലിനിയെ കുറിച്ച് പ്രേക്ഷകര്‍ വളരെ…
ഡോ. റോബിന് രാധാകൃഷ്ണന് ബിഗ് ബോസ് മലയാളം പ്രേക്ഷകരുടെ പ്രിയതാരമാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷവും ആരാധകര്‍ റോബിന് പിന്നാലെയായിരുന്നു. ബിഗ് ബോസിന് നിന്നും ഇറങ്ങിയ…
ബിഗ് ബോസ് സീസണ് നാല് അവസാനിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും അതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. ബിഗ് ബോസ് സീസണ് 4 ന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ന്യു നോര്‍മല്‍…
ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു മലയാളം ബിഗ് ബോസിന്റെ നാലാം സീസണ്. ബിഗ് ബോസില്‍ നിന്നും നിന്നും പുറത്തിറങ്ങിയ ശേഷവും മത്സരാര്‍ത്ഥികളെല്ലാം അഭിമുഖങ്ങളും ഉദ്ഘാടനുവുമായി തിരക്കിലാണ്. ആ കൂട്ടത്തില്‍…
ബിഗ് ബോസ് സീസണ് ഫോര്‍ ഫിനാലെ കഴിഞ്ഞ് എല്ലാ മത്സാര്‍ത്ഥികളും വീടുകളിലേക്ക് തിരിച്ചെത്തി. എയര്‍ പോര്‍ട്ടില്‍ ഇവരെ സ്വീകരിക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുമ്പോഴും,…
ബിഗ് ബോസ് മലയാളം സീസണ് ഫോറിന്റെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡെയ്സി ഡേവിഡ്. ഒരു സ്ത്രീക്ക് ചെയ്യാനാവില്ല എന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്തു കാണിക്കാനായിരുന്നു ഡെയ്സിയ്ക്ക് താത്പര്യം. ഫോട്ടോഗ്രാഫി…
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് മഞ്ജു സുനിച്ചന്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ മഞ്ജുവിന് ഏറെ ആരാധകരും…
പ്രശ്സ്തിയിലേയ്ക്ക് എത്തപ്പെടുന്നതിനിടെ ജയിലഴികള്ക്കുള്ളിലാകുക. അതും ഒരു നടി. നടി ധന്യ മേരി വര്‍ഗീസിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. എന്നാല്‍, ആ ഒരു അനുഭവം കൊണ്ട് പലതും പഠിച്ചുവെന്നും…