break the chain

കൊറോണ കാലത്ത് അടച്ചിട്ട മുറികളിൽ നിന്നുമുയർന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം !! “മാസ്കിനൊപ്പം മനസ്സും” ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു …!!

കൊറോണ കാലത്ത് രോഗം പടർന്നു പിടിക്കാതിരിക്കുവാൻ വേണ്ടി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് വീടിനു പുറത്ത് ഇറങ്ങുവാൻ കഴിയാത്ത സാഹചര്യത്തിലും തങ്ങളുടെ കഴിവ്…

4 years ago