Carl Weathers

ഹോളിവുഡ് താരം കാള്‍ വെദേര്‍സ് ഇനിയില്ല!!

പ്രശസ്ത ഹോളിവുഡ് താരം കാള്‍ വെദേര്‍സ് അന്തരിച്ചു. 76 വയസായിരുന്നു. ജനപ്രിയ സിനിമ ഫ്രാഞ്ചൈസിയായ റോക്കി സീരീസിലെ അപ്പോളോ ക്രീഡ് എന്ന കഥാപാത്രത്തെ അനശ്വരം ആക്കിയ നടനാണ്.…

Saturday, February 3, 2024, 6:54 PM , IST