ഹോളിവുഡ് താരം കാള്‍ വെദേര്‍സ് ഇനിയില്ല!!

പ്രശസ്ത ഹോളിവുഡ് താരം കാള്‍ വെദേര്‍സ് അന്തരിച്ചു. 76 വയസായിരുന്നു. ജനപ്രിയ സിനിമ ഫ്രാഞ്ചൈസിയായ റോക്കി സീരീസിലെ അപ്പോളോ ക്രീഡ് എന്ന കഥാപാത്രത്തെ അനശ്വരം ആക്കിയ നടനാണ്. പ്രമുഖ ഹോളിവുഡ് നടന്മാരായ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍,…

View More ഹോളിവുഡ് താരം കാള്‍ വെദേര്‍സ് ഇനിയില്ല!!