ഭാവന നായികയായെത്തുന്ന കന്നഡ ചിത്രമായ കേസ് ഓഫ് കൊണ്ടാന ഒടിടിയിലെത്തി. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായാണ് ഭാവന വേഷമിടുന്നത്. വിജയ് രാഘവേന്ദ്രയാണ് നായകന്. ദേവി പ്രസാദ് ഷെട്ടി സംവിധാനം…