Censor Board

കടുവാകുന്നേല്‍ കുറുവാച്ചനെ ആരാധകര്‍ക്ക് കാണാനാവില്ല!!! നായകന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ 'കടുവ'. കടുവാകുന്നേല്‍ കുറുവാച്ചന്‍ ആയിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായകന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ജോസ്…

2 years ago