chilla chilla

‘ചില്ല..ചില്ല..’ അജിത്തിന്റെ തുനിവിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു

അജിത്ത് നായകനാകുന്ന പുതിയ ചിത്രം 'തുനിവി'നായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എച്ച് വിനോദാാണ് സിനിമ സംവിധാനം…

Friday, December 9, 2022, 9:01 PM , IST