‘ചിന്താമണി കൊലകേസിനു’ ശേഷം സുരേഷ് ഗോപി വീണ്ടും വക്കീൽ കോട്ട് ധരിക്കുന്നു! ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു