corona reported in kollam

കൊറോണ, കൊല്ലം ജില്ലയിൽ ഒൻപത് പേർ നിരീക്ഷണത്തിൽ

പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൊല്ലം ജില്ലയില്‍ ഒന്‍പതുപേര്‍ നിരീക്ഷണത്തില്‍. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.  കേരളത്തിൽ…

4 years ago