corporation employees

ജോലി ഒഴിവാക്കിയുള്ള ഓണാഘോഷം വേണ്ട..! ഓണസദ്യ വലിച്ചെറിഞ്ഞ് തൊഴിലാളികളുടെ അതിര് വിട്ട പ്രതിഷേധം!

ജോലി ഒഴിവാക്കിയുള്ള ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന അധികൃതരുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ഒരുകൂട്ടം തൊഴിലാളികള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ…

2 years ago