Crayon Statue

‘കാണാതായ ഇരട്ട സഹോദരനെ കിട്ടി’!!! സന്തോഷ വാര്‍ത്തയുമായി ഗിന്നസ് പക്രു

പൊക്കമല്ല കഴിവാണ് വലുതെന്ന് ജീവിതത്തിലൂടെ തെളിയച്ച നടനാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മയെ ഹാസ്യത്തിലൂടെ മറികടന്നാണ് താരം ജനഹൃദയങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ ഗിന്നസ് പക്രുവിന് കിട്ടിയ ഓണസമ്മാനമാണ് ശ്രദ്ധേയമാകുന്നത്.…

2 years ago