‘കാണാതായ ഇരട്ട സഹോദരനെ കിട്ടി’!!! സന്തോഷ വാര്‍ത്തയുമായി ഗിന്നസ് പക്രു

പൊക്കമല്ല കഴിവാണ് വലുതെന്ന് ജീവിതത്തിലൂടെ തെളിയച്ച നടനാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മയെ ഹാസ്യത്തിലൂടെ മറികടന്നാണ് താരം ജനഹൃദയങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ ഗിന്നസ് പക്രുവിന് കിട്ടിയ ഓണസമ്മാനമാണ് ശ്രദ്ധേയമാകുന്നത്. ഗിന്നസ് പക്രുവിന്റെ മെഴുക് പ്രതിമ തയ്യാറാക്കിയിരിക്കുകയാണ്…

View More ‘കാണാതായ ഇരട്ട സഹോദരനെ കിട്ടി’!!! സന്തോഷ വാര്‍ത്തയുമായി ഗിന്നസ് പക്രു