സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്ഫോമുമായി സംസ്ഥാന സര്‍ക്കാര്‍. സാംസ്കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു.…