death

ശ്രീദേവിയുടെ മരണത്തിൽ പ്രധാനമന്ത്രിയുടെ അടക്കം വ്യാജ കത്ത് പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ കുറ്റപത്രം

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ ആരോപണം ഉയർത്തിയ യുവതിക്കെതിരെ സിബിഐ കുറ്റപത്രം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെയടക്കം വ്യാജ കത്തുകൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇപ്പോൾ സിബിഐ…

3 months ago

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ട് മാസങ്ങൾ മാത്രം; 24കാരിയായ പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പോൺ ചിത്രങ്ങളിലെ നായികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 24കാരിയായ പെറുവിയൻ താരം തൈന ഫീൽഡ്‌സാണ് മരണപ്പെട്ടത്. പോൺ ചിത്ര മേഖലയിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതായി തൈന…

4 months ago

ചെറു വിമാനം കടലിൽ തകർന്നു വീണു; ഹോളിവുഡ് നടനും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം അപകടത്തിൽ കൊല്ലപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു വിമാനം തകർന്ന് വീണാണ് നടനും മക്കളും മരണപ്പെട്ടത്. ടേക്ക് ഓഫ്…

4 months ago

സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

ചലച്ചിത്ര സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു. 45 വയസായിരുന്നു. വടകര സ്വദേശിയായ ബോബി സിനിമയില്‍ മാത്രമല്ല സീരിയല്‍, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത…

9 months ago

സിനിമ – സീരിയല്‍ നടന്‍ സി.പി പ്രതാപന്‍ അന്തരിച്ചു

സിനിമ - സീരിയല്‍ നടന്‍ സി.പി. പ്രതാപന്‍ അന്തരിച്ചു. 70 വയസായിരുന്നു. സ്വര്‍ണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടനിലെ…

11 months ago

നിർമ്മാതാവ് പികെആർ പിള്ള അന്തരിച്ചു

മലയാളി നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് സിനിമകളായ വന്ദനം തുടങ്ങിയവയുടെ നിർമാതാവ് പി കെ ആർ പിള്ള(79) അന്തരിച്ചു. പരിചപറമ്പിൽ കുഞ്ഞൻപിള്ള രാമചന്ദ്രൻപിള്ള എന്നതാണ് യഥാർത്ഥ പേര്. മലയാളത്തിലെ…

12 months ago

പത്ത് വർഷം മുമ്പ് സുകുമാരി, ഇന്ന് ഇന്നസെന്റ്, മാർച്ച് 26 മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ ദിവസമാവുമ്പോൾ!!

മലയാളിയുടെ പ്രിയ താരം ഇന്നസെന്റിന്റെ വിയോഗം നടി സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക ദിനത്തിലാണ് എന്നത് ഏവരെയും വേദനിപ്പിക്കുന്ന ഒന്നാണ്. മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇരുവരും.…

1 year ago

ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് എ.പി. പ്രേംകുമാര്‍ അന്തരിച്ചു

ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവും മൃദുല ജ്വല്ലറി ഉടമയുമായ കോഴിക്കോട് കുതിരവട്ടം നിത്യാനന്ദവിഹാറില്‍ എ.പി. പ്രേംകുമാര്‍(ഡാഡു) അന്തരിച്ചു. 55 വയസായിരുന്നു. എ.പി. പ്രേമാനന്ദന്‍, അമ്മ…

1 year ago

സംവിധായിക വിധു വിന്‍സന്റിന്റെ അച്ഛന്‍ അന്തരിച്ചു

സംവിധായിക വിധു വിന്‍സന്റിന്റെ അച്ഛന്‍ എംപി വിന്‍സന്റ് (81) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം നാളെ കൊല്ലത്ത് നടക്കും. സോഷ്യല്‍ മീഡിയയിലൂടെ…

1 year ago

‘നാന്‍സി റാണി’ യുടെ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണ, ധ്രുവന്‍, അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'നാന്‍സി റാണി'…

1 year ago