കൈവഴക്കം വന്ന നല്ല അസ്സൽ ഡയറക്ടർ തന്നെയാണ് ഡീനോ! ഇതിൽ എടുത്തുപറയേണ്ടത് മമ്മൂക്കയെ എങ്ങനെ യൂസ് ചെയ്യ്തിരിക്കുന്നു എന്നതാണ്; ‘ബസൂക്ക’യെ പുകഴ്ത്തികൊണ്ട് ഷാജി കൈലാസ്